ഇന്ത്യൻ മാരിടൈം സർവകലാശയില്‍ വിവിധ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, വിസാഖ്, കൊച്ചി കേന്ദ്രങ്ങളിലായി 27 ഒഴിവുണ്ട്.
ആഗസ്ത് 30 വരെ അപേക്ഷിക്കാം.
തസ്തികകളും ഒഴിവും: അസിസ്റ്റന്റ്- –15 യോഗ്യത-: 50 ശതമാനം മാർക്കോടെ ബിരുദം(തത്തുല്യ ഗ്രേഡും പരിഗണിക്കും). ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജിയുള്ള അറിവ് അഭികാമ്യം. അസിസ്റ്റന്റ് (ഫിനാൻസ്) -– 12. യോഗ്യത:- 50 ശതമാനം മാർക്കോടെ ബിരുദം. സെപ്തംബർ 15ന് എഴുത്തുപരീക്ഷയുണ്ടായിരിക്കും. അപേക്ഷകർ 35 വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ്. 1000 രൂപയാണ് അപേക്ഷാ ഫീസ്, എസ്സി, എസ്ടി വിഭാഗക്കാർക്ക് 700 രൂപ. ഇതിന്റെ ജിഎസ്ടിയും അടയ്ക്കണം. വെബ്സൈറ്റ് : www.imu.edu.in/imunew/recruitment.
TAGS : JOB VACCANCY
SUMMARY : Various Teaching Posts Vacancy in Indian Maritime University
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന് അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…