ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ജയമഹല്‍ കരയോഗം യുവജന വിഭാഗം കിശോരയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ കരയോഗം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയനഗര്‍ കരയോഗം ചാമ്പ്യന്മാരായി. ബെല്ലാരി റോഡ് ഹെബ്ബാള്‍ വെറ്റിനറി കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ 10 കരയോഗങ്ങള്‍ പങ്കെടുത്തു. റണ്ണര്‍ അപ് ആയി തിപ്പസാന്ദ്ര സി വി രാമന്‍ നഗര്‍ കരയോഗം അര്‍ഹരായി.
മാന്‍ ഓഫ് ദി സീരീസ് ദീപക് (തിപ്പസാന്ദ്ര കരയോഗം), മാന്‍ ഓഫ് ദി മാച്ച് ബിജു നായര്‍ (വിജയ നഗര്‍ കരയോഗം) ബെസ്‌റ് ഫീല്‍ഡര്‍ അഖില്‍ ടി സി (ജയമഹല്‍ കരയോഗം) എന്നിവര്‍ നേടി. വിജയികള്‍ക്ക് ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി സമ്മാനദാനം നിര്‍വഹിച്ചു.
<BR>
TAGS : KNSS
തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ട് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോർഡ് രൂപീകരിക്കാൻ…
തൃശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍…
കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്.…
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…