ബെംഗളൂരു: മൈസൂരു ഇൻഫോസിസ് കാമ്പസിനു സമീപം പുള്ളിപ്പുലിയെ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് പുലിയെ നാട്ടുകാർ പുലിയെ കണ്ടത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ കാമ്പസിൻ്റെ വനം വകുപ്പിൽ വിവരമറിയിച്ചു. കാമ്പസിന്റെ ഭൂഗർഭ കാർ പാർക്കിംഗ് ഏരിയയിലാണ് പുലിയെ കണ്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പുലിയെ പിടികൂടാൻ പ്രത്യേക സംഘത്തെ വിന്യസിച്ചതായി വനം വകുപ്പ് അറിയിച്ചു. 50 പേരാണ് സംഘത്തിലുള്ളത്. പ്രദേശത്ത് അടുത്തിടെയായി പുലിയുടെ ശല്യം വർധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
TAGS: KARNATAKA | LEOPARD
SUMMARY: Leopard found near infosys campus
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…