ബെംഗളൂരു: ഇ -ഖാത്തകൾ ഇനിമുതൽ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്ന് ബിബിഎംപി അറിയിച്ചു. അപേക്ഷകർ വസ്തു നികുതി രസീത് അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത രേഖ, ആധാർ കാർഡുകൾ, ബെസ്കോം, ബിഡബ്ല്യൂഎസ്എസ്ബി ബില്ലുകൾ, ബിൽഡിംഗ് പ്ലാൻ അംഗീകാരം, ഡിസി കൺവേർഷൻ സർട്ടിഫിക്കറ്റ്, ബിഡിഎ, കെഎച്ച്ബി ഉൾപ്പെടെ ഏതെങ്കിലും സർക്കാർ അതോറിറ്റിയിൽ നിന്നുള്ള അലോട്ട്മെൻ്റ് ലെറ്റർ എന്നിവയുമായി ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിൽ എത്തി ഇ-ഖാത്തകൾക്ക് അപേക്ഷിക്കാം.
കോപികളുടെ സ്കാൻ ചെയ്ത പേജിന് 5 രൂപ അധികമായും സർവീസ് ചാർജായി 45 രൂപയും ഈടാക്കുന്നതാണ്. ഇ-ഖാത്തകൾ തയ്യാറായാൽ വീണ്ടും 125 രൂപ കൂടി ഓൺലൈൻ ആയി അടക്കണമെന്നും ബിബിഎംപി അറിയിച്ചു.
TAGS: BENGALURU | BBMP
SUMMARY: E- khathas can now be obtained at banglore one centres
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന് ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…