ബെംഗളൂരു: ഇ-ഖാത്തകൾ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയുമായി ബിബിഎംപി. ഇ-ഖാത്തകൾക്ക് അപേക്ഷ നൽകിയ ശേഷം ഇവ ഡൗൺലോഡ് ചെയ്യാനും, കോപ്പികൾ ലഭിക്കാനും വീണ്ടും സോണൽ ഓഫിസുകൾ സന്ദർശിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നടപടി.
ചൊവ്വാഴ്ച മുതൽ അംഗീകൃത അപേക്ഷകർക്ക് ഇ-ഖാത്ത വീട്ടുപടിക്കൽ എത്തിച്ചുനൽകുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 20 കോടി സ്വത്ത് ഉടമകളിൽ 1.45 കോടി പേർ മാത്രമാണ് ഇതുവരെ ഇ-ഖാത്ത വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളത്. ഇതിൽ 10.34 ലക്ഷം പേർക്ക് ഡ്രാഫ്റ്റ് സർട്ടിഫിക്കറ്റുകൾ ലഭിച്ചു.
1.5 ലക്ഷം പേർ മാത്രമാണ് അന്തിമ ഇ-ഖാത്ത സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ളത്. തീർപ്പുകൽപ്പിക്കാത്ത ഇ-ഖാത്ത അപേക്ഷകൾ ബിബിഎംപി അംഗീകരിക്കുകയും അവ യഥാർത്ഥ ഉടമകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് കമ്മീഷണർ പറഞ്ഞു.
TAGS: BBMP | E KHATA
SUMMARY: BBMP plans to deliver e-khatas to doorsteps
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…
തിരുവനന്തപുരം: പാല്‍വില വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇപ്പോള്‍ പാല്‍വില കൂട്ടാൻ സാധിക്കില്ല. മില്‍മ ഇതുസംബന്ധിച്ച്…
റായ്പൂര്‍:ഛത്തീസ്ഗഡിലെ ബിലാസ് പൂരില്‍ ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.…
ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാര്‍ജ് നല്‍കാതെ ടിക്കറ്റുകള്‍ റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി…
തിരുവനന്തപുരം: കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഇന്നിങ്സ് തോല്‍വി. വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ നാലാം ദിനം…