ബെംഗളൂരു : മലബാർ മുസ്‌ലിം അസോസിയേഷൻ ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമത്തിൽ ആഷിഖ് ദാരിമി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ആസാദ് നഗർ എം.എം.എ. ഹിദായത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർഥികളുടെ കലാമത്സര പരിപാടികളും നടന്നു. എം.എം എ നടത്തിവന്ന ഒരു മാസം നീണ്ടുനിന്ന മീലാദു ഫെസ്റ്റുകൾ ഈ സംഗമത്തോടെ സമാപിച്ചു.
മൈസൂരു റോഡ് കർണാടക മലബാർ സെന്ററിലെ എം.എം.എ. ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്തു. ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ചാമരാജ് പേട്ട് എസ്.ഐ. ആരിഫ്, അഡ്വ. സയിദ് എന്നിവർ വിശിഷ്ടാതിഥികളായി. പി.എം. അബ്ദുൾ ലത്തീഫ്ഹാജി, ഷംസുദ്ദീൻ കൂടാളി, അബ്ദുറഹ്മാൻ ഹാജി, എ.ബി. ബഷീർ, അലിക്കോയ, ഹമീദ്, സാജിദ്, അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.
<BR>
TAGS : MALABAR MUSLIM ASSOCIATION
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര…
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…
കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…