ബെംഗളൂരു: എല്ലാവര്‍ഷങ്ങളിലും റമദാന്‍ വെള്ളിയാഴ്ച്ചകളില്‍ മലബാര്‍ മുസ്ലിം അസോസിയേഷന് കീഴിലെ പള്ളികളില്‍ നടന്നു വരുന്ന റമദാന്‍ പ്രഭാഷണത്തിന് നാളെ തുടക്കമാകും. ആത്മസംസ്‌കരണത്തിന്റെ വഴികള്‍’ എന്ന വിഷയത്തില്‍ വെള്ളിയാഴ്ച ഡബിള്‍ റോഡ് ശാഫി മസ്ജിദില്‍ നടക്കുന്ന പ്രഭാഷണ പരമ്പര പ്രസിഡണ്ട് ഡോ. എന്‍ എ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഖത്തീബ് ഷാഫി ഫൈസി ഇര്‍ഫാനി വിഷയം അവതരിപ്പിച്ച് സംസാരിക്കും. ജയനഗര്‍ യാസീന്‍ മസ്ജിദില്‍ മുഹമ്മദ് മുസ്ലിയാര്‍ കുടകും ആസാദ് നഗര്‍ മസ്ജിദുന്നമിറയില്‍ ഇബ്രാഹീം ബാഖവിയും പ്രഭാഷണം നടത്തും.
<BR>
TAGS : MALABAR MUSLIM ASSOCIATION
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…