എം എം എ റമദാന്‍ റിലീഫ് കിറ്റ് വിതരണം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ റമദാന്‍ റിലീഫ് കിറ്റ് വിതരണം ഒമ്പതാം ഘട്ടം പൂര്‍ത്തിയായി. ഹെഗ്ഡെ നഗര്‍, എം. എസ് പാളയ ഭാഗങ്ങളിലാണ് ഒമ്പതാം ഘട്ടം വിതരണം നടത്തിയത്. ഹെഗ്‌ഡെ നഗറിലെ ഹാര്‍ട്ട്‌ലാന്റ് നഴ്‌സിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ കോളേജ് സെക്രട്ടറി മുസ്തഫ സാഹിബ് ഉദ്ഘാടനം ചെയ്തു. എം.എം.എ വര്‍ക്കിംഗ് കമ്മിറ്റി അംഗം സി.എച്ച് ശഹീര്‍ അധ്യക്ഷത വഹിച്ചു. പി.എം. മുഹമ്മദ് മൗലവി, ഹാഷിര്‍. പി.എം.ആര്‍, മൊയ്തു പുളിക്കല്‍, താഹിര്‍ കൊയ്യോട്, ആശിഖ് ഹെബ്ബാള്‍, സാജിദ് ഗസ്സാലി, യൂസുഫ് അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

The post എം എം എ റമദാന്‍ റിലീഫ് കിറ്റ് വിതരണം appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മതപരിവര്‍ത്തന ആരോപണം; വൈദികന് ജാമ്യം

മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…

31 minutes ago

രാജസ്ഥാനില്‍ 150 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു

ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…

1 hour ago

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീപിടിച്ചു; വാഹനങ്ങള്‍ തീ പിടിക്കുന്നതു പെരുകുന്നു

കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…

2 hours ago

മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും

കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…

3 hours ago

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ  സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…

4 hours ago

ഇൻഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു; വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…

4 hours ago