ബെംഗളൂരു: എഐകെഎംസിസി ബെംഗളൂരു അല്‍സൂരു-ഇന്ദിരാ നഗര്‍ ഏരിയ ജനറല്‍ ബോഡി മീറ്റ് പ്രെസ്‌റ്റൈന്‍ പബ്ലിക് സ്‌കൂളില്‍ നടന്നു. ഏരിയ പ്രസിഡന്റ് യൂസുഫ് അധ്യക്ഷത വഹിച്ചു. ബെംഗളൂരു എഐകെഎംസിസി പ്രസിഡന്റ് ടി. ഉസ്മാന്‍ ഉദ്ഘാടനവും മെമ്പര്‍ഷിപ് കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു.
ഏരിയ സെക്രട്ടറി അബ്ദുല്‍ റഷീദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാസര്‍ നീലസാന്ത്ര, റഹീം, ചാവശേരി, അബ്ദുള്ള മാവള്ളി, ഹനീഫ നീല സാന്ത്ര തുടങ്ങിയവര്‍ സംസാരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകനായ പ്രമുഖ വ്യവസായി നിസാര്‍ പാരൂരിനെ യോഗം ഷാള്‍ അണിയിച്ച് ആദരിച്ചു. പഴയ കമ്മറ്റി പിരിച്ചു വിട്ട് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികള്‍:– യൂസുഫ് കെ (പ്രസിഡണ്ട്). റഷീദ് താനിശേരി (ജനറല്‍ സെക്രട്ടറി). സിറാജ് സി (ട്രഷറര്‍) ഉമ്മര്‍ എംകെ റീട്ടയില്‍, ദാനിഷ്, നസ്റീല്‍ സികെ (വൈസ് പ്രസിഡന്റുമാര്‍). മുജീബ്, ഹമീദ് (ജോയിന്‍ സെക്രട്ടറിമാര്‍) (നിസാര്‍ പാടൂര്‍, നൗഷാദ് ഉസ്താദ്, റഷീദ് കെപി രക്ഷാധികാരികള്‍). ജുനൈദ്, ഷമീം എസ് എം കെ (പാലിയേറ്റീവ് കോര്‍ഡിനേറ്റേഴ്സ്). മുഹമ്മദ്, അബിഹി, ആഷിഫ്, ശരീഫ്, ഷഫീഖ്, മുസ്തഫ, കബീര്‍, ഫാസില്‍, സിദ്ധീഖ്, അസീസ് (എക്‌സിക്യൂട്ടീവ് മെമ്പേഴ്സ്).
<BR>
TAGS : AIKMCC
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…