എഐകെഎംസിസി ജനറൽ ബോഡി മീറ്റും മെമ്പർഷിപ്പ് കാർഡ് വിതരണവും

ബെംഗളൂരു: എഐകെഎംസിസി ബെംഗളൂരു അല്‍സൂരു-ഇന്ദിരാ നഗര്‍ ഏരിയ ജനറല്‍ ബോഡി മീറ്റ് പ്രെസ്‌റ്റൈന്‍ പബ്ലിക് സ്‌കൂളില്‍ നടന്നു. ഏരിയ പ്രസിഡന്റ് യൂസുഫ് അധ്യക്ഷത വഹിച്ചു. ബെംഗളൂരു എഐകെഎംസിസി പ്രസിഡന്റ് ടി. ഉസ്മാന്‍ ഉദ്ഘാടനവും മെമ്പര്‍ഷിപ് കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു.

ഏരിയ സെക്രട്ടറി അബ്ദുല്‍ റഷീദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാസര്‍ നീലസാന്ത്ര, റഹീം, ചാവശേരി, അബ്ദുള്ള മാവള്ളി, ഹനീഫ നീല സാന്ത്ര തുടങ്ങിയവര്‍ സംസാരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകനായ പ്രമുഖ വ്യവസായി നിസാര്‍ പാരൂരിനെ യോഗം ഷാള്‍ അണിയിച്ച് ആദരിച്ചു. പഴയ കമ്മറ്റി പിരിച്ചു വിട്ട് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍:– യൂസുഫ് കെ (പ്രസിഡണ്ട്). റഷീദ് താനിശേരി (ജനറല്‍ സെക്രട്ടറി). സിറാജ് സി (ട്രഷറര്‍) ഉമ്മര്‍ എംകെ റീട്ടയില്‍, ദാനിഷ്, നസ്റീല്‍ സികെ (വൈസ് പ്രസിഡന്റുമാര്‍). മുജീബ്, ഹമീദ് (ജോയിന്‍ സെക്രട്ടറിമാര്‍) (നിസാര്‍ പാടൂര്‍, നൗഷാദ് ഉസ്താദ്, റഷീദ് കെപി രക്ഷാധികാരികള്‍). ജുനൈദ്, ഷമീം എസ് എം കെ (പാലിയേറ്റീവ് കോര്‍ഡിനേറ്റേഴ്സ്). മുഹമ്മദ്, അബിഹി, ആഷിഫ്, ശരീഫ്, ഷഫീഖ്, മുസ്തഫ, കബീര്‍, ഫാസില്‍, സിദ്ധീഖ്, അസീസ് (എക്‌സിക്യൂട്ടീവ് മെമ്പേഴ്സ്).
<BR>
TAGS : AIKMCC

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, ലാ​ത്തി ചാ​ര്‍​ജി​ല്‍ നിരവധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പരു​ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രകടനത്തിനുനേരെ യൂണിവേഴ്‌സിറ്റി...

കഗ്ഗദാസപുരയിൽ അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കഗ്ഗദാസപുരയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം 'നമ്മ പൊന്നോണം...

ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  

ബെം​ഗളൂരു: ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ....

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ; ദുബൈ-ടെൽഅവീവ് വിമാനത്തിന് സൗദിയിൽ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ്

ദു​ബാ​യി: കോ​ക്പി​റ്റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് പ​റ​ന്ന...

മഹീന്ദ്ര വിൻഡ്‌ചൈംസിൽ ഓണാഘോഷം 

ബെംഗളൂരു: മഹീന്ദ്ര വിൻഡ്‌ചൈംസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മഹാബലിയെ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പത്തനംതിട്ട കടമ്മനിട്ട സ്വദേശി ടി.സി. ചാക്കോ (72) ബെംഗളൂരുവില്‍ അന്തരിച്ചു....

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം; ഒക്ടോബര്‍ 6ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച്‌

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ...

Related Articles

Popular Categories