ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക വിജ്ഞാന നഗര്‍ കരയോഗം കുടുംബ സംഗമം ‘സ്നേഹ സംഗമം 2025’ കഗ്ഗദാസപുര വിജയകിരണ്‍ കണ്‍വെന്‍ഷന്‍ സെന്റെറില്‍ നടന്നു. ചെയര്‍മാന്‍ ആര്‍.ഹരീഷ് കുമാര്‍ ഉദ്ഘടനം ചെയ്തു, എസ്.ജി.നാഗരാജ്, ഡോ. ഷര്‍മിള.വാണിനാഥ് റെഡ്ഡി റെനാറ്റി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
കരയോഗം പ്രസിഡന്റ് കേശവന്‍ നായര്‍, സെക്രട്ടറി ശ്രീകുമാര്‍, ട്രഷറര്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.രാമകൃഷ്ണന്‍, കണ്‍വീനര്‍ പ്രഭാകരന്‍ പിള്ള, വനിതാ വിംഗ് പ്രസിഡന്റ് ആനന്ദവല്ലി കെ നായര്‍, സ്ത്രീശക്തി വിംഗ് സെക്രട്ടറി വിജയ. കെ. എന്നിവര്‍ നേതൃത്വം നല്‍കി. കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍, ഇല്ല്യൂഷന്‍-കം-മാജിക് ഷോ, നൃത്ത നാടകം, ഗാനമേള, നാടന്‍പാട്ട്, സ്റ്റാന്‍ഡ്-അപ്പ് കോമഡി ഷോ എന്നിവ അരങ്ങേറി.
<BR>
TAGS : NSSK | RELIGIOUS
കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…
കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. കാറില്‍ നിന്നും…
തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമ ന്തി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡി ൽ കരി ഓയിൽ…
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…
ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റിൻ്റെ നേതൃത്വ ത്തിൽ സാഹിത്യ സംവാദം 17നു രാവിലെ 10.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ…
മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…