ബെംഗളൂരു : സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ ഓഫീസ് സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. സോണൽ ചെയർമാൻ സുധാകരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, സംസ്ഥാന കോഡിനേറ്ററും സോണൽ അഡ്വൈസറുമായ ഷാജൻ കെ.ജോസഫ്, ജില്ലാ പ്രസിഡന്റ് സന്തോഷ് തൈക്കാട്ടിൽ, ജില്ലാ സെക്രട്ടറി കെ.എസ്. മഞ്ജുനാഥ്, വൈസ് പ്രസിഡന്റ് എ.രാജു, സോണൽ ആക്ടിങ് കൺവീനർ ലതീഷ് കുമാർ, ബോര്‍ഡ് അംഗം സതീഷ് മാധവ്, വനിതാ വിഭാഗം അധ്യക്ഷ വീണാ ഉണ്ണികൃഷ്ണൻ, കൺവീനർ ഇന്ദു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സ്ഥാപകാംഗം പരമേശ്വരൻ, ഈസ്റ്റ് സോൺ വർക്കിങ് ചെയർമാൻ സജീവൻ എന്നിവർ പങ്കെടുത്തു.
<br>
TAGS : SKKS
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ…
ന്യൂഡല്‍ഹി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്…
ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ…