ബെംഗളൂരു: എന്‍.എസ്.എസ്.കര്‍ണാടക ആര്‍.ടി. നഗര്‍ കരയോഗം ധനുമാസ തിരുവാതിര ആഘോഷിച്ചു. സ്ത്രീ ശക്തി പ്രസിഡന്റ് സുജാദേവി, സെക്രട്ടറി ഡോ. പ്രീത അശോക്, ഖജാന്‍ജി ജയ മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എന്‍.എസ്.എസ്.കെ. ജനറല്‍ സെക്രട്ടറി പി. എം. ശശീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ ബീനോയ്. എസ്. നായര്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എം. ഡി. വിശ്വനാഥന്‍ നായര്‍, മുന്‍ ചെയര്‍മാന്മാരായ യു. ഹരിദാസ്, ആര്‍. വിജയന്‍ നായര്‍, കരയോഗാധ്യക്ഷന്‍ എന്‍. വിജയ് കുമാര്‍, കാര്യദര്‍ശി അനില്‍കുമാര്‍, ഖജാന്‍ജി മോഹനന്‍ നായര്‍, മറ്റു പ്രവര്‍ത്തക സമിതി അംഗങ്ങളും സ്ത്രീ ശക്തി അംഗങ്ങളും യുവശക്തി അംഗങ്ങളും പങ്കെടുത്തു. സ്ത്രീ ശക്തി, യുവശക്തി അംഗങ്ങള്‍ ചേര്‍ന്ന് തിരുവാതിരകളി അവതരിപ്പിച്ചു.
<BR>
TAGS : NSSK
തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ട് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോർഡ് രൂപീകരിക്കാൻ…
തൃശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍…
കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്.…
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…