Categories: NATIONALTOP NEWS

ഏറ്റവും കുറഞ്ഞ ഓവർ നിരക്ക്; എംഐ ക്യാപ്റ്റൻ ഹാർദിക്കിന് പിഴ ചുമത്തി

കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മുബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യക്ക് പിഴ. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് ഹാർദിക് ഏറ്റവും കുറഞ്ഞ ഓവർ നിരക്ക് കാഴ്ചവെച്ചത്. 12 ലക്ഷം രൂപയാണ് താരത്തിന് പിഴ ചുമത്തിയിരിക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ മുബൈയുടെ രണ്ടു തോൽവികളാണ് ഏറ്റുവാങ്ങിയത്.

കുറഞ്ഞ ഓവർ റേറ്റ് പണിഷ്മെന്റ് നിബന്ധനുമായി ബന്ധപ്പെട്ട് ഈ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ ടീമിനു ലഭിക്കുന്ന ആദ്യ പിഴ തുകയാണിത്. ഇതാദ്യമായല്ല ഹാർദിക്ക് പാണ്ഡ്യക്ക് സ്ലോ ഓവർ റേറ്റ് പെനാൽറ്റികൾ ലഭിക്കുന്നത്. കഴിഞ്ഞ സീസണിലും ഈ കുറ്റം ആവർത്തിച്ച് സംഭവിച്ചതോടേ താരത്തിനെ ഈ സീസണിലെ ആദ്യ മത്സരത്തിൽ നിന്നും വിലക്കിയിരുന്നു. ഇതിനെത്തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ (സിഎസ്‌കെ) മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ ഹാർദിക്ക് കളിച്ചിരുന്നില്ല. സൂര്യകുമാർ ആയിരുന്നു താൽക്കാലിക ക്യാപ്റ്റനായിരുന്നത്.

TAGS: SPORTS
SUMMARY: Hardik Pandya cops Rs 12 lakh slow over-rate fine in GT vs MI match on return from ban

Savre Digital

Recent Posts

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

13 minutes ago

വായു മലീനീകരണം രൂക്ഷം: ഡല്‍ഹി സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ഡൽഹി: ഡൽഹിയിലെ വായു മലിനീകരണം ശക്തമായി തുടരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ണായക നടപടി പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന…

31 minutes ago

കളിക്കുന്നതിനിടെ വീട് ഇടിഞ്ഞുവീണു; അട്ടപ്പാടിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടി കരുവാര ഈരില്‍ പാതി പണി കഴിഞ്ഞ വീട് ഇടിച്ച്‌ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ആദി (7), അജിനേഷ് (4)…

53 minutes ago

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന…

1 hour ago

വ​ന്ദേ​ഭാ​ര​തി​ലെ ഗ​ണ​ഗീ​തം; തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍- മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി…

1 hour ago

കൈ മുറിച്ചുമാറ്റിയ ഒമ്പത് വയസുകാരിക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിയായ ഒമ്പതു വയസ്സുകാരിയുടെ കുടുംബത്തിന്…

2 hours ago