ന്യൂഡൽഹി: വൈകിയതോ പുതുക്കിയതോ ആയ വ്യക്തിഗത ആദായനികുതി റിട്ടേൺ(2024–25 നിർണയ വർഷം) സമർപ്പിക്കാനുള്ള തീയതി ജനുവരി 15 വരെ നീട്ടി. നിലവിൽ ഡിസംബർ 31 വരെയായിരുന്നു സമയം. കഴിഞ്ഞ വർഷം ജൂലൈ 31 നകം ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ കഴിയാതിരുന്നവർക്കും സമർപ്പിച്ചതിൽ തിരുത്തലുകളും പുതുക്കലുകളും ആവശ്യമായി വന്നവർക്കും ഈ നീട്ടിയ സമയപരിധി ബാധകമാകും.
ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എഫ് പ്രകാരം വൈകിയ റിട്ടേണുകൾക്ക് പിഴ നൽകണം. നികുതിബാധകമായ വരുമാനം അഞ്ച് ലക്ഷം രൂപ വരെയാണെങ്കിൽ 1,000 രൂപയാണ് പിഴ. ഇതിൽ കൂടുതൽ വരുമാനമുള്ളവർ 5,000 രൂപ പിഴ ഒടുക്കണം.
<BR>
TAGS : INCOME TAX
SUMMARY : Last date for filing IT returns extended to January 15
തിരുവനന്തപുരം: സർക്കാർ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന രജിസ്‌ട്രേഷൻ സീരീസ്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. കെ…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം നടത്തി എസ്‌ഐടി. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. നേരത്തെ…
തിരുവനന്തപുരം: കെപിസിസിയില്‍ പുതിയ കോർ കമ്മിറ്റി. ദീപാദാസ് മുൻഷി കണ്‍വീനർ. 17 അംഗ സമിതിയില്‍ എ.കെ ആൻ്റണിയും. തിരഞ്ഞെടുപ്പ് ഒരുക്കം,…
ചെന്നൈ: അഹമ്മദാബാദ് ദുരന്തത്തില്‍ ഉള്‍പ്പെടെ ഉണ്ടായ നഷ്ടം നികത്താനും മുഖച്ഛായ മെച്ചപ്പെടുത്താനും ഉടമകളില്‍ നിന്നും സാമ്പത്തിക സഹായം തേടി എയര്‍…
ന്യൂഡല്‍ഹി: 2025-26 അധ്യയന വർഷത്തിലെ സിബിഎസ്‌ഇ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 മുതലാണ്…
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച…