ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം ബെംഗളൂരു മലയാളി എഴുത്തുകാരുടെ ഏറ്റവും പുതിയ കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് ‘കഥ എഴുതുമ്പോൾ’ എന്ന പേരില്‍ ഏകദിന സാഹിത്യ സംവാദം സംഘടിപ്പിക്കുന്നു. ഏപ്രിൽ 6 ന് രാവിലെ 10 മണി മുതൽ കാരുണ്യ ബെംഗളൂരു ഹാളിൽ വെച്ചാണ് പരിപാടി.
മുമ്പ് പ്രസിദ്ധീകരിക്കാത്ത കഥകൾ 90369 85456 എന്ന നമ്പരിൽ whasapp ചെയ്യുകയോ writersforumbangalore@gmail.com ൽ മെയിൽ ചെയ്യുകയോ ചെയ്യാം.
കഥകൾ മാർച്ച് 25 നു മുമ്പായി ലഭിച്ചിരിക്കണം. തിരഞ്ഞെടുക്കുന്ന രചനകൾ എഴുത്തുകാർക്ക് വേദിയിൽ അവതരിപ്പിക്കാൻ അവസരം നൽകും.
സാഹിത്യ പ്രതിഭകളും എഴുത്തുകാരും കഥകൾ അപഗ്രഥിക്കും.
കഥാ രചനയുടെ സാങ്കേതികവും സർഗ്ഗാത്മകവുമായ മികവ് സാധ്യമാക്കുന്നതിനെക്കുറിച്ച് പ്രചോദനമാകുന്ന ചർച്ചയുടെ ഭാഗമാകുവാൻ ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
<br>
TAGS: ART AND CULTURE | BANGALORE WRITERS AND ARTISTS FORUM
SUMMARY : One Day Literary Debate on 6th April
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…