ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ണാടക രാജ്യോത്സവ പരിപാടിയില്‍ ബൈരതി സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. സ്‌കൂള്‍ ബാഗുകള്‍, നോട്ട് ബുക്കുകള്‍, പേനകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ടൈ, ബെല്‍റ്റ് ഉള്‍പ്പെടെയാണ് നല്‍കിയത്.
ബൈരതി രമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ലോകകേരള സഭ അംഗം കെ പി ശശിധരൻ, ജില്ലാ പ്രസിഡന്റ് സന്തോഷ് തൈക്കാട്ടില്‍, ജില്ലാ സെക്രട്ടറി മഞ്ജുനാഥ് കെ.എസ്, സോണ്‍ ചെയര്‍മാന്‍ ടോണി കടവില്‍, സോണ്‍ സെക്രട്ടറി ദിവ്യ രാജ്, ട്രഷറര്‍ അനീഷ് ജോസഫ്, ബോര്‍ഡ് അംഗങ്ങളായ സമീര്‍, ജസ്റ്റിന്‍, ജോഷി, അനീഷ്, രാജേഷ് നായര്‍, പ്രിയ ശരത്, രചന, എന്നിവര്‍ പങ്കെടുത്തു.
<br>
TAGS : SKKS | KANNADA RAJYOTSAVA
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…