കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരി എന്നയം പുത്തംപുരയിൽ നാലുപേർ ഷോക്കേറ്റ് മരിച്ചു. പുത്തന്തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിനിടെയാണ് അപകടം.
പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച ജോലികൾക്കിടെ വലിയ കോണി ഇലക്ട്രിക് ലൈനിൽ തട്ടിയതോടെയാണ് അപകടം സംഭവിച്ചത്.വിജയൻ (52),ദസ്തസ് (35),ശോഭൻ (45),മതൻ (42), എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.ഇവരുടെ മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളജിലേക്ക് മാറ്റി.
<BR>
TAGS : ELECTROCUTION | KANYAKUMARI
SUMMARY : Accident during church festival in Kanyakumari; Four people die of shock
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…