Categories: ASSOCIATION NEWS

കല വെൽഫെയർ അസോസിയേഷന്‍ ഭാരവാഹികള്‍

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ നേതൃത്വം പുന:സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറിയായി ലോക കേരള സഭ അംഗം ഫിലിപ്പ് കെ ജോർജിനേയും പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ബിനു പാപ്പച്ചനേയും ട്രഷറർ ആയി സീത രജീഷിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി കൊച്ചുമോൻ, സുമേഷ് എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി വിനീത്, തോമസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

കലയുടെ സെൻട്രൽ കമ്മിറ്റിയാണ് പുതിയ ഭാരവാഹികൾക്കു അംഗീകാരം നൽകിയത്. വനിതാ വേദിയുടെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ജിഷാ പ്രതീഷും കൺവീനറായി ഷോണിമാ അനീഷും, യൂത്ത് വിംഗിന്‍റെ ചെയർപേഴ്സൺ ആയി അമൃത ജയകുമാറും കൺവീനറായി ശിവാനി രജീഷും തിരഞ്ഞെടുക്കപ്പെട്ടു.
<br>
TAGS : KALA WELFARE ASSOCIATION

Savre Digital

Recent Posts

ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷം

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷമാവുകയാണ്. വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക (AQI) 278 ആയി.…

8 minutes ago

സ്വര്‍ണവില വീണ്ടും ഉയരുന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. രാജ്യാന്തരവില ഔണ്‍സിന് 35 ഡോളര്‍ ഉയര്‍ന്ന് 3,986 ഡോളറില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തില്‍…

60 minutes ago

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പക; തിരുവല്ലയില്‍ സഹപാഠിയെ തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തില്‍ സഹപാഠിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച്‌ തീ വച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം…

2 hours ago

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു…

3 hours ago

ലോറിക്ക് പുറകില്‍ ബൈക്കിടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…

4 hours ago

ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…

5 hours ago