ബെംഗളൂരു : ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് ഫോറം സംഘടിപ്പിക്കുന്ന കവിതായനം 24 നവംബർ മൂന്നിന് രാവിലെ 10. 30 മുതൽ കാരുണ്യ ബെംഗളൂരുവിൽ നടക്കും. കവിത വാക്കും വിതാനവും എന്ന വിഷയത്തിൽ കവി വീരാൻകുട്ടി പ്രഭാഷണം നടത്തും.
കവികൾക്ക് സ്വന്തം കവിതകൾ അവതരിപ്പിക്കാൻ അവസരം നൽകും. പരിപാടിയിൽ അവതരിപ്പിക്കാനുള്ള കവിതകൾ ഒക്ടോബർ 20-നകം ലഭിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും കവിതകളുടെ അവലോകനം നടത്തും. മലയാളത്തിലെ ശ്രദ്ധേയമായ കവിതകൾ ചേർത്തൊരുക്കുന്ന കാവ്യമാലിക പരിപാടിയുമുണ്ടാകും. ഫോൺ: 9663985928.
<BR>
TAGS : ART AND CULTURE
SUMMARY : Writers’ Forum Kavitayanam on 3rd November
മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2…
പട്‌ന: ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നിയമസഭാ കക്ഷി നേതാവായി ബിഹാര്‍ മുഖ്യമന്ത്രിയായി നിയുക്ത നിതീഷ് കുമാറിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ബുധനാഴ്ച…
വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ…
കോഴിക്കോട്: കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര സംവിധായകനുമായ വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വി എം വിനുവിന്…
ചെന്നൈ: രാമേശ്വരത്ത് പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. സംവഭത്തില്‍ 21 വയസ്സുള്ള മുനിയരാജ് എന്നയാളെ പോലീസ് അറസ്റ്റ്…