Categories: SPORTSTOP NEWS

കി​രീ​ട​ത്തി​ന​രി​കെ കാ​ലി​ട​റി സി​ന്ധു; മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ തോ​ൽ​വി, കിരീടം ചൈ​ന​യു​ടെ വാം​ഗ്ഷി​ക്ക്‌

ക്വ​ലാ​ലം​പൂ​ര്‍: മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍ ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക് ജേ​താ​വ് പി.​വി. സി​ന്ധു​വി​ന് തോ​ൽ​വി. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ ലോ​ക ഏ​ഴാം ന​മ്പ​ര്‍ താ​ര​വും നി​ല​വി​ലെ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​നു​മാ​യ ചൈ​ന​യു​ടെ വാം​ഗ് ഷി​യോ​ടാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ: 21-16, 5-21, 16-21.

ആ​ദ്യ സെ​റ്റ് നേ​ടി ഗം​ഭീ​ര​മാ​യി പോ​രാ​ട്ടം തു​ട​ങ്ങി​യ സി​ന്ധു ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ കൈ​വി​ടു​ക​യാ​യി​രു​ന്നു. സെ​മി​യി​ല്‍ താ​യ്‌​ല​ന്‍​ഡി​ന്‍റെ ബു​സാ​ന​ന്‍ ഒം​ഗ്ബാ​റം​റും​ഗ് ഫാ​നി​നെ കീ​ഴ​ട​ക്കി​യാ​ണ് അ​ഞ്ചാം സീ​ഡാ​യ സി​ന്ധു ഫൈ​ന​ലി​ലെ​ത്തി​യത്.

Savre Digital

Recent Posts

ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് ഹൊസൂരില്‍ അപകടത്തിൽപ്പെട്ടു, രണ്ട് മരണം, 40 ലധികം യാത്രക്കാർക്ക് പരുക്കേറ്റു

ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…

3 hours ago

റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ്‌ ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…

4 hours ago

നമ്മ മെട്രോ യെല്ലോ ലൈന്‍; ട്രെയിനുകളുടെ ഇടവേള 25 മിനിറ്റില്‍ നിന്ന് 15 മിനിറ്റിലേക്ക് ഉടന്‍

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…

4 hours ago

ലിറ്ററിന് 70 രൂപ; ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ

തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…

4 hours ago

തീവ്രന്യൂനമർദ്ദം; ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…

5 hours ago

കത്ത് വിവാദം: ആരോപണമുന്നയിച്ച ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…

6 hours ago