SPORTS

ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസ്; പഞ്ചാബ് കിംഗ്സ് ഡൽഹിയുടെ 265 റൺസ് വിജയലക്ഷ്യം മറികടന്നത് 18.5 ഓവറിൽ

ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പ‌ഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ് 18.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു.…

18 hours ago

സെഞ്ചുറിയില്‍ തിളങ്ങി സഞ്ജു സാംസൺ; മുംബൈയെ തകർത്ത് ചെന്നൈയ്ക്ക് വമ്പൻ ജയം

മുംബൈ: സീസണിലെ രണ്ടാം സെഞ്ചുറിയുമായി സഞ്ജു സാംസൺ തിളങ്ങിയപ്പോൾ ചെന്നൈ സൂപ്പർകിങ്സിന് മുംബൈ ഇന്ത്യൻസിനെതിരെ 103 റൺസിന്റെ തകർപ്പൻ വിജയം. വാങ്കഡേയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ,…

2 days ago

ഡൽഹിയെ 47 റൺസിന്‌ തകർത്ത് ഹാട്രിക് ജയവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്

ഹൈദരാബാദ്: ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിനു തകർത്ത് സ്വന്തം തട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. അഭിഷേക് ശർമയുടെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 243…

4 days ago

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് തകര്‍പ്പന്‍ ജയം

അഹമ്മദാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം ജയം. ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിന് തകര്‍ത്താണ് മുംബൈ  ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. നാല് മത്സരങ്ങള്‍ക്ക് ശേഷമാണ് മുംബൈ ജയിക്കുന്നത്.…

5 days ago

ഐപിഎല്ലിൽ രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത; 4 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ്…

7 days ago

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ നേരിട്ടത്. വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട്…

1 week ago

ലക്‌നൗവിനെ അഞ്ച് വിക്കറ്റിന് തകർത്ത് ആർസിബി പോയിൻ്റ് പട്ടികയിൽ തലപ്പത്ത്

ബെംഗളൂരു: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ…

1 week ago

IPL 2026; രാജസ്ഥാനെതിരെ ഹൈദരാബാദിന് വമ്പൻ ജയം

ഹൈദരാബാദ്: ഐപിഎൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസിനെ ഞെട്ടിച്ചുകൊണ്ട് സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ വിജയം. 57 റൺസിനാണ് ഹൈദരാബാദ് രാജസ്ഥാനെ കീഴടക്കിയത്. ആദ്യം ബാറ്റ്…

2 weeks ago

IPL 2026: മുംബൈ ഇന്ത്യൻസിനെ 18 റൺസിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

മുംബൈ:  മുംബൈയ്ക്കെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന് 18 റണ്‍സിന്റെ വിജയം.ആദ്യം ബാറ്റ് ചെയ്ത ആർസിബി നാല് വിക്കറ്റിന് 240 റൺസെടുത്തപ്പോൾ മുംബെെക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222…

2 weeks ago

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം; ബെംഗളൂരുവിനെ കീഴടക്കി

ബെംഗളൂരു: ഐഎസ്എല്ലിൽ ഈ സീസണിലെ തങ്ങളുടെ എട്ടാം മത്സരത്തിൽ ആദ്യ ജയം നേടി കേരള ബ്ളാസ്റ്റേഴ്സ്.ശനിയാഴ്ച നടന്ന മത്സരത്തിൽ ബെംഗളുരു എഫ്സിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ബ്ളാസ്റ്റേഴ്സ് തോൽപ്പിച്ചത്.…

2 weeks ago