ഡല്‍ഹിയിലെ കുട്ടികളുടെ കണ്ണാശുപത്രിയില്‍ ബുധനാഴ്ച വന്‍ തീപിടിത്തം. വിനോബപുരി മെട്രോ സ്റ്റേഷന് സമീപമാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. 12 ഫയര്‍ എന്‍ജിനുകള്‍ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്.
ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി ഫയർ സർവീസസ് (ഡിഎഫ്‌എസ്) ഉദ്യോഗസ്ഥൻ പറഞ്ഞു. മെയ് മാസത്തില്‍ ഡല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ഏഴ് നവജാതശിശുക്കള്‍ മരിച്ചിരുന്നു. 12 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി.
TAGS: DELHI, FIRE
KEYWORDS: fire broke out in a hospital in Delhi
കൊച്ചി: ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…
തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…
ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…