കെഎന്‍എസ്എസ് കരയോഗങ്ങളിൽ പൊങ്കാല മഹോത്സവം മാര്‍ച്ച് 13 ന്

ബെംഗളൂരു: കെഎന്‍എസ്എസ് പൊങ്കാല മഹോത്സവം മാര്‍ച്ച് 13 ന് വിവിധ കരയോഗങ്ങളില്‍ നടക്കും.

സി വി രാമന്‍ നഗര്‍ / തിപ്പസന്ദ്ര കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ന്യൂ മല്ലേഷ്പാളയത്തിലെ ശ്രീ ജലകന്റെശ്വര ദേവസ്ഥാനത്തില്‍ രാവിലെ 9.30 മണി മുതല്‍ നടക്കും. ഫോണ്‍: 9845216052, 9342138151.

ബനശങ്കരി കരയോഗത്തിന്റെ പൊങ്കാല മഹോത്സവം വിദ്യാപീഠ് സിരകലിനടുത്തുള്ള ശ്രീ രാമാ സേവാ മണ്ഡലി ക്ഷേത്രത്തില്‍ രാവിലെ 9 മണി മുതല്‍ നടക്കും ഫോണ്‍ 9845422985.

ദൂരവാണിനഗര്‍ കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ടി സി പാളയിലെ കെ വി മുനിയപ്പ ഗാര്‍ഡനിലുള്ള ശ്രീ വിജയ ഗണപതി സന്നിധി ക്ഷേത്രത്തില്‍ രാവിലെ 9 മണി മുതല്‍ നടക്കും. ഫോണ്‍: 9845173837.

ഹൊറമാവു കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ഹൊറമാവിലെ ബഞ്ചാര ലേയൗട്ടിലെ ഓം ശക്തി ക്ഷേത്രത്തില്‍ രാവിലെ 8.30 മണി മുതല്‍ നടക്കും. ഫോണ്‍ 9845344781.

ജാലഹള്ളി കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ഗംഗമ്മ സര്‍കളിനടുത്തുള്ള ഗംഗമ്മ ദേവി ക്ഷേത്രത്തില്‍ രാവിലെ 10 മണി മുതല്‍ നടക്കും. ഫോണ്‍ 9632188300 .

കൊത്തന്നൂര്‍ കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ശ്രീ ചാമുണ്ടേശ്വരി അമ്മനവര ക്ഷേത്രത്തില്‍ (കൊത്തന്നൂര്‍ ബൈരതി അയ്യപ്പക്ഷേത്രത്തിന് സമീപം) രാവിലെ 10 മണി മുതല്‍ നടക്കും. ഫോണ്‍ 9886649966.

മഹാദേവപുര കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ഗരുഡാചാര്‍ പാളയ ഗോശാലാ റോഡിലുള്ള കാരിമാരിയമ്മന്‍ ക്ഷേത്രത്തില്‍ രാവിലെ 9 മണി മുതല്‍ നടക്കും. ഫോണ്‍: മോഹനനെ 9845371682.

മത്തിക്കരെ കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ലക്ഷ്മിപുര ക്രോസ്സിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ രാവിലെ 10.15 മണി മുതല്‍ നടക്കും. ഫോണ്‍: 9448166261.
<BR>
TAGS : KNSS | PONKALA MAHOTHSAVAM

Savre Digital

Recent Posts

ബാംഗ്ലൂർ കലാ സാഹിത്യവേദി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…

8 hours ago

കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ

കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…

8 hours ago

ദുരഭിമാനക്കൊല; ഹുബ്ബള്ളിയിൽ ഗർഭിണിയെ വെട്ടിക്കൊന്നു, പിതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ​ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…

9 hours ago

ഗാ​ന്ധി​യു​ടെ ചി​ത്രം നോ​ട്ടു​ക​ളി​ൽ​നി​ന്ന് മാ​റ്റാ​ൻ പോ​കു​ന്നു, രണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ചയില്‍, ആ​ദ്യ ച​ർ​ച്ച പൂ​ർ​ത്തി​യാ​യെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…

10 hours ago

ഓൺസ്റ്റേജ് ജാലഹള്ളി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…

10 hours ago

കണ്ണൂർ സ്വദേശി ആന്ധ്രയിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…

11 hours ago