ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് ട്രെയിൻ (16511/16512 ) സർവീസിൽ റൂട്ടിൽ മാറ്റം വരുത്തിയതായി സതേൺ റെയിൽവേ അറിയിച്ചു. യശ്വന്ത്പുർ സ്റ്റേഷനിലെ യാർഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് നടപടി. നവംബർ ഒന്ന് മുതൽ 2025 മാർച്ച് 31 വരെയാണ് റൂട്ട് മാറ്റം നടപ്പാക്കുക. ഈ കാലയളവിൽ കെഎസ്ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് എസ്എംവിടി ബെംഗളുരു- യശ്വന്ത്പുര റൂട്ട് വഴിയാണ് സർവീസ് നടത്തുക.
നവംബർ ഒന്നിന് ട്രെയിൻ എസ്എംവിടി ബെംഗളൂരുവിൽ നിന്ന് രാത്രി 8 മണിക്കും, യശ്വന്ത്പുരിൽ 21.25ന് എത്തി 21.45ന് പുറപ്പെടുകയും ചെയ്യും. മടക്ക യാത്രയിൽ ട്രെയിൻ കണ്ണൂരിൽ നിന്ന് പിറ്റേന്ന് വൈകിട്ട് 5.05ന് പുറപ്പെടുകയും, യശ്വന്ത്പുരിൽ രാവിലെ 06.10നും, എസ്എംവിടി ബെംഗളൂരു സ്റ്റേഷനില്‍ 07.45 മണിക്ക് എത്തിച്ചേരുകയും ചെയ്യും.
TAGS: BENGALURU | TRAIN
SUMMARY: KSR Bengaluru – kannur express train route changed
മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…