കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

ബെംഗളൂരു: കെഎന്‍എസ്എസ് മഹാദേവപുര കരയോഗം 2024 -26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ മോഹനന്‍ (പ്രസിഡന്റ്), സുരേഷ് നായര്‍ (വൈസ് പ്രസി ), വി കെ രവീന്ദ്രന്‍ (സെക്ര), ശ്രീകുമാര്‍ കെ (ജോ സെക്ര ), എം വേണുഗോപാലന്‍ (ട്രഷറര്‍) , സുജിത് എം നായര്‍ (ജോ ട്രഷറര്‍). ബോര്‍ഡ് അംഗങ്ങള്‍ ആയി ജയ് കുറുപ്പ്, പ്രദീപ് കെ എന്നിവരെയും 12 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

കെ മോഹനന്‍, വി കെ രവീന്ദ്രന്‍, എം വേണുഗോപാലന്‍.

കെഎന്‍എസ്എസ് ജയമഹല്‍ കരയോഗം 2024 -26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പി രവീന്ദ്രന്‍ (പ്രസിഡന്റ്) ഉണ്ണികൃഷ്ണന്‍ കെ (വൈസ് പ്രസി) വിജീഷ് പിള്ള ( സെക്രട്ടറി ), സജിത്ത് ചന്ദ്രന്‍ (ജോ സെക്രട്ടറി ) സി പി മോഹന്‍ കുമാര്‍ (ട്രഷറര്‍), സുഭാഷ് ചന്ദ്ര (ജോ ട്രഷറര്‍ ). ബോര്‍ഡ് പ്രതിനിധികളായി രാമചന്ദ്രന്‍ പാലേരി, ജി ശ്രീകുമാര്‍, ഡി ഉല്ലാസ് എന്നിവരെയും 12 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

പി രവീന്ദ്രന്‍, വിജീഷ് പിള്ള, സി പി മോഹന്‍ കുമാര്‍.

മഹിളാ വിഭാഗം പ്രസിഡന്റ് ആയി സുജാത ഹരി, സെക്രട്ടറി ആയി ജ്യോതി കെ ബി, ഖജാന്‍ജി ആയി ഇന്ദു സുനില്‍ എന്നിവരെയും യുവജന വിഭാഗം പ്രസിഡന്റ് ആയി നീതു നായര്‍, സെക്രട്ടറി ആയി ദീപ എസ്, ട്രഷറര്‍ ആയി സൂരജ് കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

സുജാത ഹരി, ജ്യോതി കെ ബി, ഇന്ദു സുനില്‍.
നീതു നായര്‍, ദീപ എസ്.

<br>
TAGS : KNSS
SUMMARY : KNSS Karayogam office bearers

Savre Digital

Recent Posts

സവർക്കർ പരാമർശം: ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…

22 minutes ago

പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാ യാത്രക്കാർക്ക് ഉപയോഗിക്കാം- ഹൈകോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവില്‍ മാറ്റംവരുത്തി ഹൈക്കോടതി. ദേശീയ പാതയ്ക്ക് അരികിലെ പമ്പുകള്‍ തുറന്നുകൊടുക്കണമെന്നും ആർക്ക്…

1 hour ago

‘കേരളത്തിലെ ക്യാമ്പസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കില്ല’; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു.  നാളിതുവരെ ഇല്ലാത്ത നടപടിയുടെ ഭാഗമായാണ്…

2 hours ago

അനധികൃത ഇരുമ്പ് കടത്തു കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ നിന്നുള്ള കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ…

2 hours ago

ഉറിയില്‍ വെടിവെപ്പ്: ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…

2 hours ago

ബേക്കറിയില്‍ നിന്ന് വാങ്ങിയ പഫ്സിനുള്ളില്‍ പാമ്പ്; പരാതി നല്‍കി യുവതി

ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…

3 hours ago