കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

ബെംഗളൂരു: കെഎന്‍എസ്എസ് എം എസ് നഗര്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും ഞായറാഴ്ച വൈകുന്നേരം 4ന് കമ്മനഹള്ളി പട്ടേല്‍ കുള്ളപ്പ റോഡിലുള്ള എം എം ഇ ടി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിക്കുന്നതാണ്. പ്രസിഡന്റ് കെ സി എസ് പിള്ളയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി എ പങ്കജാക്ഷന്‍ നായര്‍ വാര്‍ഷിക റിപ്പോര്‍ട് അവതരിപ്പിക്കും.
ഫോണ്‍ : 9535179106 .

എംഎസ് നഗര്‍ കരയോഗം മഹിളാ വിഭാഗം ജനനിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് എംഎംഇടി ഹാളില്‍ ആരംഭിക്കും. മഹിളാ വിഭാഗം പ്രസിഡന്റ് ശ്രീദേവി സുരേഷ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി സുജാത എസ് പിള്ള വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കെഎന്‍എസ്എസ് സര്‍ജാപുര കരയോഗത്തിന്റെയും മഹിളാ വിഭാഗം സരയുവിന്റേയും, യുവജന വിഭാഗം സൂര്യയുടെയും വാര്‍ഷിക പൊതുയോഗവും ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും ഞായറാഴ്ച ഉച്ചയ്ക്ക് 3 ന് സര്‍ജാപുര മെയിന്‍ റോഡിലുള്ള അമൃത് പാര്‍ക്ക് ലാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിക്കും . പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കരയോഗം അംഗങ്ങളും കെഎന്‍എസ്എസ് പ്രതിനിധികളും പങ്കെടുക്കുമെന്ന് സെക്രട്ടറി ജയശങ്കര്‍ അറിയിച്ചു.
ഫോണ്‍ 9902733955.
<br>
TAGS : KNSS
SUMMARY : Annual General Meetings at KNSS karayogam

 

Savre Digital

Recent Posts

ബേക്കലില്‍ വേടന്റെ സംഗീത പരിപാടിയിൽ തിക്കും തിരക്കും; നിരവധി പേർക്ക് പരുക്ക്, പരിപാടിക്കെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ…

6 minutes ago

കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…

10 hours ago

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…

10 hours ago

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…

10 hours ago

ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…

11 hours ago

ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്; പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്

പ​ത്ത​നം​തി​ട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…

11 hours ago