ബെംഗളൂരു : കെഎൻഎസ്എസ്. വിജയനഗർ കരയോഗം വാർഷിക കുടുംബസംഗമം അത്തിഗുപ്പെ മെട്രോ സ്റ്റേഷന് സമീപം ഉള്ള ബണ്ട്സ്
സംഘ ഹാളിൽ നടന്നു. വിജയനഗർ എം.എൽ.എ. എം. കൃഷ്ണപ്പ ഉദ്ഘാടനം നിർവഹിച്ചു. സാംസ്കാരികസമ്മേളനത്തിൽ പ്രസിഡന്റ് പി.എസ്. പിള്ള അധ്യക്ഷനായി. വനിതാ കമ്മിഷൻ ചെയർപേഴ്സൺ ഡോ. നാഗലക്ഷ്മി ചൗധരി, സംവിധായകൻ നവീൻ ദ്വാരകനാഥ്, ചാനൽ അവതാരക ദിവ്യജ്യോതി, കെ.എൻ.എസ്.എസ്. വൈസ് ചെയർമാൻ കെ.വി. ഗോപാലകൃഷ്ണൻ, കരയോഗം സെക്രട്ടറി രാജ്‌മോഹൻ, ഖജാൻജി വേണുഗോപാൽ, മഹിളാവിഭാഗം പ്രസിഡന്റ് ഗിരിജാ നായർ, സെക്രട്ടറി അനിതാ മുരളി എന്നിവർ പങ്കെടുത്തു.
അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം, ഓണസദ്യ എന്നിവയുണ്ടായി. അനുമോദനച്ചടങ്ങിൽ ചെയർമാൻ ആർ. മനോഹരക്കുറുപ്പ്, ജന. സെക്രട്ടറി ടി.വി. നാരായണൻ, ഖജാൻജി വിജയ് കുമാർ, വൈസ് ചെയർമാൻ ജി. മോഹൻകുമാർ, ജോ. ജനറൽസെക്രട്ടറി ഹരീഷ് കുമാർ, മുൻചെയർമാൻ രാമചന്ദ്രൻ പാലേരി, മുൻ ജോ. ട്രഷറർ സി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. തുടർന്ന്, കെ.എൻ.എസ്.എസ്. മ്യൂസിക് ബാൻഡ് സംഗീതികയുടെ ഗായകർ അവതരിപ്പിച്ച ഗാനമേളയും നടന്നു.
<br>
TAGS : KNSS
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം. ഓഗസ്റ്റ്10 വരെ കോറമംഗലയിലുള്ള സെന്റ്…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…