ബെംഗളൂരു : കെ.എൻ.എസ്.എസ്. ജയമഹൽ, മഹാദേവപുര, വിവേക് നഗർ കരയോഗങ്ങളുടെ വാർഷിക പൊതുയോഗം ഞായറാഴ്ച നടക്കും.
ജയമഹൽ കരയോഗം, മഹിളാവിഭാഗം, യുവജനവിഭാഗം എന്നിവയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും രാവിലെ 10-ന് ആർ.ടി. നഗർ കെ.എൻ.എസ്.എസ്. സർവീസ് സെന്റർ ഹാളിൽ നടക്കും. പ്രസിഡന്റ് ഡി. ഉല്ലാസ് അധ്യക്ഷത വഹിക്കും. ഫോൺ: 9449049198.
മഹാദേവപുര കരയോഗത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 30-ന് രാവിലെ 10.30-ന് മഹാദേവപുര ഉഡുപ്പി പാർക്ക് ഹോട്ടലിൽ നടക്കും. പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി ശ്രീജിത്ത് ജി. കൃഷ്ണൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ഫോൺ: 9845371682.
വിവേക് നഗർ കരയോഗം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 30-ന് രാവിലെ 11-ന് വിവേക് നഗർ ഇൻഫന്റ് ജീസസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. പൊതുയോഗത്തിൽ പ്രസിഡന്റ് കെ.എൻ. ജയകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഫോൺ: 9880760310.
<br>
TAGS : KNSS
SUMMARY : KNSS Annual General Meeting of karayogam
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…