ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷങ്ങള്‍ പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ കെ റോസി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി റജികുമാര്‍ ക്രിസ്മസ് പുതുവത്സര സന്ദേശം നല്‍കി.
വനിതാ വിഭാഗം കണ്‍വീനര്‍ ഡോ ലൈല രാമചന്ദ്രന്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായ ദിവ്യ മുരളി, രമ്യ ഹരി കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സുധ വിനേഷ്, സീന മനോജ്, ജോയിന്റ് കണ്‍വീനര്‍മാരായ ഷൈമ രമേഷ്, അമൃത സുരേഷ്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി വി മുരളിധരന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു
കലാപരിപാടികള്‍, ഫണ്‍ ഗെയിംസ്, ഉച്ചഭക്ഷണം, ഹൃതിക മനോജ്, കൃഷ്‌ണേന്ദു എന്നിവര്‍ നയിച്ച കരോക്കെ ഗാനമേള എന്നിവ നടന്നു.
<br>
TAGS : KERALA SAMAJAM
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…