ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ ഓണാഘോഷം പീനിയ ദാസറഹള്ളിശ്രീ സായി കല്യാണമണ്ഡപത്തിൽ ഡിസംബർ 1 നടക്കും. രാവിലെ 10 മണിക്ക് കേരള കൃഷി മന്ത്രി പി പ്രസാദ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ പി പി ജോസ് അധ്യക്ഷത വഹിക്കും. കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ മുഖ്യാതിഥിയാകും. ദാസറഹള്ളി എംഎൽഎ മുനിരാജ് എസ് വിശിഷ്ടാതിഥിയാകും.
സമാജം കുടുംബംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ, ഓണാസദ്യ, പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന സംഗീത സന്ധ്യ എന്നിവ നടക്കുമെന്ന് സോൺ കൺവീനർ ബി വി രമേഷ് അറിയിച്ചു. വിശദവിവരങ്ങൾക്ക് +91 9886231716, 8660763655.
<BR>
TAGS : ONAM-2024
തിരുവനന്തപുരം: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരൻ-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം. ഇരുവരുടെയും ഇളയമകള്‍ അഖിലയ്ക്കാണ് മൂന്ന് ലക്ഷം രൂപ…
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ…
തൃശ്ശൂർ: വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട്…
ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികില്‍ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തില്‍…
ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില്‍ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല്‍ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ…