ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി സോൺ ഓണാഘോഷം ‘ഓണോത്സവം – 2024’ നവംബർ 10 ന് രാവിലെ 10 മണി മുതൽ മാഗഡി റോഡ് സിഗെഹള്ളി എസ്.ജി. വിവാഹ ഹാളിൽ നടക്കും. കേന്ദ്ര മന്ത്രി ശോഭ കരന്ദ്ലാജെ ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, യശ്വന്തപുര എം.എൽ.എ ആർ.സോമശേഖർ, കായംകുളം എം.എൽ.എ യു. പ്രതിഭ എന്നിവർ പങ്കെടുക്കും ചലച്ചിത്ര നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും.
ഉച്ചയ്ക്ക് ഓണസദ്യയും തുടര്‍ന്ന് സാഗരം ഇവൻ്റ്സ് അവതരിപ്പിക്കുന്ന ചെണ്ട – വയലിൻ ഫ്യൂഷൻ, ആരോസ് ഡാൻസ് കമ്പനി അവതരിപ്പിക്കുന്ന ഡാൻസ് പ്രകടനങ്ങൾ, ചലച്ചിത്ര പിന്നണി ഗായകരായ മധു ബാലകൃഷ്ണന്‍, അഖിലാ ആനന്ദ്, അതുൽ നറുകര, അനന്യ ദിനേശ്, അതിഥി ദിനേശ് എന്നിവര്‍ അവതരിപ്പിക്കുന്ന സൂപ്പർ മെഗാഷോ, എന്നിവയും ഉണ്ടായിരിക്കും.
<BR>
TAGS : ONAM-2024
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…
ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…
കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ…
ബെംഗളൂരു: കേളി ബെംഗളൂരവിന്റെ നേതൃത്വത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് നടത്തി. നിംഹാൻസ് ആശുപത്രിയിൽ നിന്നാരംഭിച്ച്, വിവിധ ആശുപത്രികൾ വഴി മജസ്റ്റിക്ക് ബസ്റ്റാൻഡിൽ…
മഞ്ചേശ്വരം: യുഡിഎഫ് സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കാസറഗോഡ് മഞ്ചേശ്വരം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി.…
കല്‍പ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ്…