ബെംഗളൂരു: പാൻമസാല കമ്പനി പ്രതിനിധിയിൽനിന്ന് 20 ലക്ഷംരൂപ കൈക്കൂലി വാങ്ങിയ കേസിൽ വാണിജ്യനികുതി ഇൻസ്പെക്ടറെയും സഹായിയെയും ബെംഗളൂരു ലോകായുക്ത പോലീസ് അറസ്റ്റുചെയ്തു. നിജാനന്ദമൂർത്തി, സഹായിയായ മനോജ് എന്നിവരാണ് അറസ്റ്റിലായത്. നാഗർഭാവിയിലെ ഒരു ഹോട്ടലിൽവെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും വലയിലായത്.
ഡൽഹി ആസ്ഥാനമായ പാൻമസാല കമ്പനിയുടെ ഉത്പന്നങ്ങള്‍ ബെംഗളൂരുവിൽ വിതരണത്തിനെത്തിക്കുന്നതിന് ഇയാള്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പരാതിക്കാരൻ ലോകായുക്ത പോലീസിനെ സമീപിച്ചത്.
<br>
TAGS : LOKAYUKTA RAID
SUMMARY : Bribery case: Lokayukta police arrest commercial tax inspector
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…