ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് കൊട്ടാരക്കര പനവേലിയില്‍ അപകടം. മറ്റൊരു ടാങ്കറിലേയ്ക്ക് ഇന്ധനം മാറ്റാനുള്ള ശ്രമത്തിലാണ്. എം.സി. റോഡില്‍ ഇതേത്തുടർന്ന് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത് സുരക്ഷയുടെ ഭാഗമായാണ്.
പുലർച്ചെ അഞ്ചിനുണ്ടായ സംഭവത്തില്‍ പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. ടാങ്കർ ലോറിയുടെ ഡ്രൈവർ തമിഴ്‌നാട് തുറയൂർ സ്വദേശി പയനീർ സെല്‍വത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
ലോറി ഉയർത്താൻ ശ്രമം തുടരുകയാണ്. ലോറിക്ക് നിയന്ത്രണം നഷ്ടമാവുകയും റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുമറിയുകയുമായിരുന്നു. കൊട്ടാരക്കരയില്‍ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകള്‍ സംഭവ സ്ഥലത്തുണ്ട്.
The post കൊട്ടാരക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; എം.സി റോഡില്‍ ഗതാഗത നിയന്ത്രണം appeared first on News Bengaluru.
Powered by WPeMatico
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉത്തര്‍പ്രദേശ് സ്വദേശിയായ വ്യക്തി മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചു. അതിക്രമിച്ച് പ്രവേശിച്ച…
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവുമായി നടുറോഡില്‍ പാതിരായ്ക്ക് വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം. ഇന്നലെ…
ബെംഗളൂരു : നിയമസഭയിൽ ആർഎസ്എസ് പ്രാര്‍ഥനാഗാനം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. വ്യാഴാഴ്ച, കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍…
കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്.…
ബെംഗളൂരു: പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുനിൽ ഉപാസനയുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ ഇംഗ്ലീഷ് പുസ്തകം 'VOID NICHES' ന്റെ…
ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനും ദി വയർ വെബ് പോർട്ടലിന്റെ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജനും എതിരായ രാജ്യദ്രോഹക്കേസിൽ…