ഗൃഹ ആരോഗ്യ പദ്ധതിക്ക് തുടക്കമായി

ബെംഗളൂരു : സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ‘ഗൃഹ ആരോഗ്യ’പദ്ധതിക്ക് തുടക്കമായി. വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. ജീവിതശൈലിരോഗങ്ങളെ പ്രതിരോധിക്കുന്നത്തിനും സാംക്രമികവും അല്ലാത്തതുമായ രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പാവപ്പെട്ടവർക്ക് ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനും പദ്ധതി ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവും ചടങ്ങില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ആരോഗ്യസേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന ‘ഗൃഹ ആരോഗ്യ’പദ്ധതി കോലാർ ജില്ലയിലാണ് ആദ്യം നടപ്പാക്കുന്നത്. അടുത്തവർഷത്തോടെ സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 30-നും അതിനുമുകളിലും പ്രായമുള്ള വ്യക്തികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രമേഹം, രക്താതിമർദം, അർബുദം, മാനസികാരോഗ്യ അവസ്ഥകൾ എന്നിവ പദ്ധതിയുടെ പരിധിയിൽ വരും. കമ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർ, പ്രൈമറി ഹെൽത്ത് കെയർ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടിങ് ഓഫീസർമാർ, ആശാ ജീവനക്കാർ എന്നിവരടങ്ങുന്ന സംഘം വീടുതോറുമെത്തി ആരോഗ്യപരിശോധന നടത്തും.
<br>
TAGS : HEALTH
SUMMARY : Gruha Arogya Project Started

Hot this week

നടന്‍ ടിനിടോമിനെതിരായ പരാതി: അന്‍സിബ ഹസ്സന്‍ മൊഴി നല്‍കാന്‍ ഹാജരായി

കൊച്ചി: നടന്‍ ടിനിടോമിനെതിരായ പരാതിയില്‍ നടി അന്‍സിബ ഹസ്സന്‍ പോലിസിനു മുന്നില്‍...

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന്...

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശന നിയന്ത്രണം കടുപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോര്‍ത്ത്...

അധ്യായം 20 📖 പുത്തനമ്പലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1908...

എംഎസ്‌സി എല്‍സ കപ്പലപകടം: നാവികര്‍ രാജ്യം വിടുന്നതിനെതിരെ കേന്ദ്രം

കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് നാവികർ രാജ്യം വിടുന്നത്...

കനഗൊലു ഡി.കെയുടെ മുഖ്യഉപദേശകൻ; കാബിനറ്റ് പദവിയും

ബെംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച്...

വയനാട് ചീരാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരുക്ക്

കൽപ്പറ്റ: വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരുക്ക്. ചെറുമല...

Related Articles

Popular Categories