ബെംഗളൂരു : ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ 2024-ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോത് അംഗീകാരം നൽകി. നിയമസഭയിലും നിയമനിർമാണ കൗൺസിലിലും പാസാക്കിയ ബിൽ ഗവർണർക്ക് അയച്ചിരുന്നെങ്കിലും ബിജെപിയുടെ എതിർപ്പിനെത്തുടർന്ന് കൂടുതൽ വ്യക്തതയ്ക്കുവേണ്ടി ബിൽ തിരിച്ചയച്ചിരുന്നു.
ബെംഗളൂരു കോർപ്പറേഷനെ വിവിധ മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിക്കുന്നതാണ് ബിൽ. ഓരോ കോർപ്പറേഷനുകളിലും കുറഞ്ഞത് 10 ലക്ഷം ആളുകളെന്നാണ് കണക്കാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ എക്‌സ് ഒഫീഷ്യോ ചെയർപേഴ്‌സൺ. ബെംഗളൂരു നഗരവികസനത്തിന്റെ ചുമതലയുള്ള മന്ത്രിയായിരിക്കും വൈസ് ചെയർപേഴ്‌സൺ.
<BR>
TAGS : GREATER BENGALURU GOVERNANCE BILL
SUMMARY : Governor gave approval to Greater Bengaluru Governance Bill
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്…
ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ…
ബെംഗളൂരു: ബന്ദിപ്പുർ കടുവസങ്കേതത്തിൽ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികന്റെ മൃതദേഹം കണ്ടെത്തി മൈസൂരുവിലെ എച്ച്ഡി കോട്ടെ താലൂക്കിലെ മലദധാടി സ്വദേശി…
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 41 റണ്ണിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ്…
ന്യൂഡല്‍ഹി: അബ്ദുന്നാസര്‍ മഅ്ദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസില്‍ നാല് മാസത്തിനകം വിധി പറയണമെന്ന് വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി.…
ബെംഗളൂരു: മൈസൂരു ദസറ ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കൂടുതല്‍ സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ച് കർണാടക ആർടിസി. ദസറ ദിനങ്ങളിൽ കർണാടക…