ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചാനപട്ടണയിൽ നിന്ന് 29 കോടി രൂപ വിലവരുന്ന മൂന്ന് ലക്ഷം ലിറ്റർ മദ്യം പിടികൂടി. ഒക്‌ടോബർ 16 മുതൽ നവംബർ 11 വരെ പോലീസും എക്‌സൈസും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മദ്യം പിടികൂടിയത്. ഷിഗാവിൽ നിന്ന് 300 ലിറ്ററിലധികം മദ്യവും സന്ദൂരിൽ നിന്ന് 2926 ലിറ്റർ മദ്യവു മദ്യവും പിടികൂടി.
ഷിഗാവിൽ നിന്ന് 8.2 കിലോഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ആകെ 45 സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ള ഷിഗാവ്, സന്ദൂർ, ചന്നപട്ടണ എന്നിവിടങ്ങളിലെ 770 ഓളം പോളിംഗ് സ്റ്റേഷനുകളിലായി ഏഴ് ലക്ഷത്തിലധികം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തുക.
TAGS: KARNATAKA | LIQUOR SEIZED
SUMMARY: Liquor worth over Rs 29 crore seized from Channapatna Assembly segment
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…