ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുള്ള വനത്തിനുള്ളില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരന്മാര്‍ കൊല്ലപ്പെട്ടു. ബാജാദ് ഗ്രാമത്തിലെ ഗന്ദോഹ് പ്രദേശത്ത് രാവിലെ 9.30ഓടെ നടന്ന വെടിവെയ്പ്പിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ജൂണ്‍ 11, 12 തീയതികളില്‍ നടന്ന ഇരട്ട ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.
ചട്ടാര്‍ഗല്ലയിലെ ജോയിന്റ് ചെക്ക്‌പോസ്റ്റില്‍ ജൂണ്‍ 11ന് നടന്ന ഭീകരവാദ ആക്രമണത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. അടുത്ത ദിവസം ഗന്ദോഹില്‍ നടന്ന മറ്റൊരാക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിരുന്നു. തുടര്‍ന്ന് നുഴഞ്ഞുകയറിയ അഞ്ചു പാകിസ്ഥാനി ഭീകരരുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നു.
TAGS : JAMMU KASHMIR | ARMY | TERRORIST
SUMMARY : Clashes in Jammu and Kashmir; Two terrorists were killed
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…