Categories: NATIONALTOP NEWS

ഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി മാറ്റി

ഡല്‍ഹി കോടതി ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ ജാമ്യഹർജി വിധി പറയാൻ മാറ്റി. നിലവില്‍ സി.ബി.ഐ, ഇ.ഡി. കേസുകളില്‍ സിസോദിയ ജുഡീഷല്‍ കസ്റ്റഡിയിലാണ്.

ഡല്‍ഹി റോസ് അവന്യു കോടതി പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് കേസ് വിധി പറയുന്നതിനുവേണ്ടി മാറ്റിയത്. സിസോദിയയുടെ അഭിഭാഷകൻ വിവേക് ജെയിൻ, ഇ.ഡി. അഭിഭാഷകൻ സോഹെബ് ഹൊസൈൻ, സി.ബി.ഐ. അഭിഭാഷകൻ പങ്കജ് ഗുപ്ത എന്നിവരുടെ വാദം കേട്ടശേഷമാണ് ഈ നടപടി.

The post ഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി മാറ്റി appeared first on News Bengaluru.

Savre Digital

Recent Posts

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മരണം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

പാലക്കാട്: ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത്…

39 minutes ago

എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടി മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തില്‍ പാണ്ട്യൻചിറയിലാണ് പന്നികള്‍ക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്.…

2 hours ago

നിലമ്പൂർ എംഎല്‍എയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിലമ്പൂരിൻ്റെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും…

3 hours ago

കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് ആണ് മരിച്ചത്. വീടിന് സമീപത്തെ…

4 hours ago

ബേബി മെമ്മോറിയൽ ആശുപത്രിയിൽ അഡ്വാൻസ്ഡ് റോബോട്ടിക്സ് ആൻ്റ് ലേസർ യൂറോളജി സെന്റർ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്.: ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പുതുതായി റോബോട്ടിക്സ് & ലേസർയൂറോളജി സെന്റർ ആരംഭിച്ചു.  ബേബിമെമോറിയൽ ഹോസ്പിറ്റൽസ് ഗ്രൂപ്പ്‌ ചെയർമാൻ ഡോ.…

4 hours ago

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; സെൻസര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: കേന്ദ്രമന്ത്രി സുരേഷ്ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ സിനിമ വിവാദത്തില്‍ എന്തിനാണ് കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി.…

4 hours ago