കല്‍പറ്റ: താമരശേരിചുരത്തില്‍ അഞ്ചാം വളവിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് ഭിത്തിയില്‍ ഇടിച്ച് രണ്ടുപേര്‍ കൊക്കയില്‍ വീണ് അപകടത്തില്‍പ്പെട്ടു. കോഴിക്കോട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും പുറത്തെത്തിച്ചു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
<BR>
TAGS : ACCIDENT
SUMMARY : Bikers fall into a ditch at Thamarassery Pass
താമരശേരി ചുരത്തില്‍ ബൈക്ക് യാത്രികര്‍ കൊക്കയില്‍ വീണു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















