ബെംഗളൂരു: ഈമാസം 19 ന് തമിഴ് നാട്ടിൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമിഴ്നാട്- കർണാടക അതിർത്തി പ്രദേശങ്ങളിൽ ഇന്നു മുതൽ 3 ദിവസത്തേക്ക് മദ്യനിരോധനം ഏർപ്പെടുത്തി. അതിർത്തിയിൽ നിന്നു 5 കിലോമീറ്റർ പരിധിയിലുള്ള അത്തിബലെ, ആനേക്കൽ, സർജാപുര എന്നിവടങ്ങളിലെ മദ്യവിൽപ്പന കേന്ദ്രങ്ങളാണ് അടച്ചിടുക. ഇന്ന് രാവിലെ 10 മുതൽ 17 ന് അർധരാത്രി വരെ അടച്ചിടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം.
The post തിരഞ്ഞെടുപ്പ്; തമിഴ്നാട്-കർണാടക അതിർത്തി മേഖലകളിൽ മദ്യനിരോധനം appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ ശേഷമാണ് കുറയാന്‍ തുടങ്ങിയത്. ഗ്രാമിന്…
വയനാട്: ചീരാല്‍ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തില്‍ പശുക്കുട്ടിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് കേരള തമിഴ്നാട് അതിർത്തിയായ…
മുംബൈ: സംഗീത വിഡിയോ കാന്ത ലാഗയിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 42 വയസ്സായിരുന്നു. വെള്ളിയാഴ്ച…
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് (ജൂണ്‍ 28, ശനിയാഴ്ച) തുറക്കാന്‍ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിലെ…
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ശനിയാഴ്ചമുതൽ ഓൺലൈനായി അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെൻറിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെൻറ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ…
ബെംഗളൂരു: സർക്കാർ ജോലി തേടുന്ന ബിരുദധാരികൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ ജോലി നേടാൻ അവസരം. കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ പാസാകുന്നവർക്ക്…