ബെംഗളൂരു: ബെംഗളൂരു മര്‍ക്കസുല്‍ ഹുദാ ഇസ്ലാമിയുടെ നേതൃത്വത്തില്‍ പ്രഭാത മൗലിദും നബിദിന റാലിയും നടത്തി. രാവിലെ നാലു മണി നടത്തിയ മൗലിദ് പാരായണത്തിന് മര്‍ക്കിന്‍സ് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി ഖത്തീബ് ജാഫര്‍ നൂറാനി മദ്ഹു റസൂല്‍ പ്രഭാഷണം നടത്തി.
ഏഴുമണിക്ക് പള്ളി പരിസരത്തില്‍ നിന്നും ആരംഭിച്ച നബിദിന റാലിയില്‍ ബെംഗളൂരുവിലെ സുന്നി സംഘടനാ നേതക്കളും മര്‍ക്കിന്‍സ് വിദ്യാര്‍ഥികളും മദ്രസാ വിദ്യാര്‍ഥികളും അടക്കും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ ദഫിന്റെ അകമ്പടികളോടെ. മദ്ഹ് ഗാനത്തോടെ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി പോലീസ് സ്റ്റേഷന്‍ ട്രിനിറ്റി സര്‍ക്കിള്‍ ബജാര്‍ സ്ട്രീറ്റ് വഴി അള്‍സൂര്‍ ജാമിയ മസ്ജിദ് പരിസരത്ത് സമാപിച്ചു.
മഹല്ല് ഖത്തിബ് ജാഫര്‍ നുറാനി ‘മര്‍ക്കിന്‍സ് പ്രിന്‍സിപ്പാള്‍ ഹബീബ് നുറാനി മദ്രസ മുദരിസ്സ് ജുനൈദ് നൂറാനി യാസിന്‍ ഖാദിരി സാദിക്ക് സഖാഫി ‘ പ്രസിഡന്റ് മജീദ് ഹാജി ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഹാജി ‘ മൊയ്തു. ഹംസ. ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : RELIGIOUS
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…