ബെംഗളൂര: നാട്യക്ഷേത്ര ആര്‍ട്‌സ് അക്കാദമിയുടെ വാര്‍ഷികാഘോഷമായ ‘അനുകൃതി – 2024’ ബുധനാഴ്ച രാവിലെ 9 മണി മുതല്‍ രവീന്ദ്രകലാക്ഷേത്രയില്‍ നടക്കും. അനേക്കല്‍ എം.എല്‍.എ ബി ശിവണ്ണ പരിപാടി ഉദ്ഘാടനം ചെയ്യും. കൊറിയോഗ്രഫര്‍), ഡിവി ശ്രിനിവാസന്‍, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് ദാമോദരന്‍, നര്‍ത്തകന്‍ മനീഷ് കുമാര്‍ റായ് എന്നിവര്‍ വിശിഷ്ടാതിഥികളാകും
അനില്‍ തിരുമംഗലം, സിന്ധുഗാഥ, കെവിന്‍ എം, ക്യാപ്റ്റന്‍ സമ്പത്ത് കുമാര്‍ ആര്‍ എന്നിവര്‍ പങ്കെടുക്കും. നാട്യക്ഷേത്ര ആര്‍ട്സ് അക്കാദമി സ്ഥാപകയും നൃത്താധ്യാപികയുമായ വിനിത നായരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ നൃത്താവിഷ്‌ക്കാരങ്ങള്‍ അരങ്ങേറും.
<BR>
TAGS : ART AND CULTURE,
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…