കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരം. ഇന്ത്യൻ നേവിയില്‍ 741 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇന്ത്യൻ നേവിയില്‍ ചാർജ്മാൻ, ഡ്രാഫ്റ്റ്സ്മാൻ, ഫയർമാൻ, സയൻ്റിഫിക് അസിസ്റ്റൻ്റ്, ട്രേഡ്സ്മാൻ, ഫയർ എഞ്ചിൻ ഡ്രൈവർ, പെസ്റ്റ് കണ്‍ട്രോള്‍ വർക്കർ, എംടിഎസ്, കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
ഓഗസ്റ്റ് രണ്ട് വരെ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചാർജ്മാൻ-29, ഡ്രാഫ്റ്റ്സ്മാൻ-2, ഫയർമാൻ- 444, സയൻ്റിഫിക് അസിസ്റ്റൻ്റ്- 4, ട്രേഡ്സ്മാൻ- 161, ഫയർ എഞ്ചിൻ ഡ്രൈവർ- 58, പെസ്റ്റ് കണ്‍ട്രോള്‍ വർക്കർ- 18, എംടിഎസ്-16, കുക്ക്- 9 എന്നിങ്ങനെയാണ് ഒഴിവുകള്‍. 295 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ദിവ്യാംഗർ, എക്സ് സർവനീസ് , സ്ത്രീകള്‍ എന്നിവർക്ക് ഫീസില്ല. വിജ്ഞാപനത്തിനും മറ്റ് വിവരങ്ങള്‍ക്കുമായി joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
TAGS : JOB VACCANCY | NAVY | CAREER
SUMMARY : Many Vacancies in Navy; Apply now
ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…
തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍.…
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…