പത്തനംതിട്ട: ലഹരിക്കടിമയായ പിതാവ് 13 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി, സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പോലീസിന് പരാതി നല്‍കി. ബന്ധുവാണ് ഈ വിഡിയോ പകര്‍ത്തിയിരിക്കുന്നത്. ലഹരിക്കടിമയായ ആളാണ് പിതാവ് എന്നാണ് റിപോര്‍ട്ടുകള്‍.
തന്നെ അടിക്കരുകതെന്നു കുട്ടി കരഞ്ഞു പറഞ്ഞിട്ടും നിര്‍ത്താതെ മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങള്‍. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത് എന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. പരാതിപ്പെട്ടത് കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ തന്നെയാണ്.
TAGS : LATEST NEWS
SUMMARY : Father beats up 13-year-old in Pathanamthitta
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…
ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…
ബെംഗളൂരു: ബെളഗാവിയിലെ സ്‌കൂൾ ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷ ബാധയുണ്ടായതിനെ തുടർന്ന് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കോടി താലൂക്കിലെ ഹിരെകൊടി…
ബെംഗളൂരു: നമ്മ മെട്രോ കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈനിൻ്റെ ആദ്യഘട്ടത്തിലെ ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ ആരംഭിക്കും. ബെംഗളൂരു…
തിരുവനന്തപുരം: കേരളമടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്‌ഐആര്‍) നടപടികൾക്ക് ഇന്ന് തുടക്കമാകും. വീടുകൾ…