Categories: CAREERKERALATOP NEWS

പി.എസ്.സി വിളിക്കുന്നു; ഏപ്രില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു, 400 ലധികം ഒഴിവുകള്‍

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2024 ഏപ്രിലിലെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 400 ലധികം ഒഴുവുകളുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 2 ആണ്.

കാറ്റഗറി നമ്പർ/ തസ്തികയുടെ പേര് എന്നിവ ചുവടെ കൊടുക്കുന്നു:

  • Cat.No.24/2024
    Assistant Professor in Emergency Medicine – Medical Education
  • Cat.No.25/2024
    Assistant Professor in Cardio Vascular and Thoracic Surgery – Medical Education
  • Cat.No.26/2024
    Analyst Grade-III – Drugs Control
  • Cat.No.27/2024 & Cat.No.28/2024
    Medical Officer (Homoeo). By Transfer – Homoeopathy
  • Cat.No.29/2024
    Assistant Geologist – Mining & Geology
  • Cat.No.30/2024
    Industries Extension Officer – Industries and Commerce
  • Cat.No.31/2024
    Draftsman Grade I (Electrical) – Kerala Water Authority
  • Cat.No.32/2024
    Farm Assistant Grade II (Agri) – Kerala Agricultural University
  • Cat.No.33/2024
    Overseer Grade III – Kerala Water Authority
  • Cat.No.34/2024
    Peon/Watchman (Direct Recruitment from among the Part-Time employees in KSFE Limited) – KSFE
  • Cat.No.35/2024
    Clinical Audiometrician Gr.II – Medical Education
  • Cat.No.36/2024
    Overseer Grade II (Mechanical) – Universities in Kerala
  • Cat.No.37/2024
    Attender Grade-II – Kerala State Industrial Enterprises Limited
  • Cat.No.38/2024
    L D Technician – Kerala Drugs Control
  • Cat.No.39/2024
    Male Nursing Assistant – Travancore Titanium Products Ltd.
  • Cat.No.40/2024
    Mixingyard Supervisor – PART I (GENERAL CATEGORY) – Kerala State Co-operative Rubber Marketing Federation Ltd.
  • Cat.No.41/2024
    Mixingyard Supervisor – PART II (SOCIETY CATEGORY) – Kerala State Co-operative Rubber Marketing Federation Ltd.
  • Cat.No.42/2024
    Driver Cum Office Attendant (Medium/Heavy Passenger / Goods Vehicle) – Various Govt. Owned Comp./Corp./Boards
  • Cat.No.43/2024
    Driver cum Office Attendant (LMV) – Various Govt.Owned Comp./Corp./Boards
  • Cat.No.44/2024
    Treatment Organizer Gr-II – Health Services
  • Cat.No.45/2024
    Electrician – Agriculture Development and Farmer’s Welfare Department
  • Cat.No.46/2024
    Non Vocational Teacher Mathematics (Senior) (SR from ST only) – Kerala Vocational Higher Secondary Education
  • Cat.No.47/2024
    Full Time Junior Language Teacher (Hindi) (SR for SC/ST) – General Education
  • Cat.No.48/2024
    Junior Public Health Nurse Grade II (SR for ST only) – Health Services
  • Cat.No.49/2024
    Village Field Assistant (SR for ST only) – Revenue
  • Cat.No.50/2024
    Assistant Professor in Physiology (I NCA-Dheevara) – Medical Education
  • Cat.No.51/2024
    Sub Inspector of Police (Trainee) (I NCA-SCCC) – Police (Kerala Civil Police)
  • Cat.No.52/2024
    Overseer (Civil) (I NCA-SC) – Kerala Agro Machinery Corporation Limited
  • Cat.No.53/2024
    Driver cum Office Attendant (LMV) (I NCA-LC/AI) – Various Govt. Owned Companies/Corporations/Boards/Authorities
  • Cat.No.54/2024 – 57/2024
    Pharmacist Gr-II (Ayurveda) (I NCA-E/T/B/SC/HN/ST) – Indian Systems of Medicine/IMS/ Ayurveda Colleges.
  • Cat.No.58/2024 – 60/2024
    Confidential Assistant Gr II (I NCA-LC/AI/HN/SCCC) – Various
  • Cat.No.61/2024
    Driver Gr.II (HDV)/Driver Cum Office Attendant (HDV)(I NCA-LC/AI)-Various(Except NCC,Tourism,Excise,Police ETC.)
  • Cat.No.62/2024
    Driver Gr.II (LDV) /Driver Cum Office Attendant (LDV) – Various(Except NCC, Tourism, Excise ETC.)

ഔദ്യോഗിക വിജ്ഞാപനത്തിന്: https://www.keralapsc.gov.in/extra-ordinary-gazette-date-01042024

The post പി.എസ്.സി വിളിക്കുന്നു; ഏപ്രില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു, 400 ലധികം ഒഴിവുകള്‍ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ഇലക്ട്രോണിക് സിറ്റി മേൽപ്പാലം, അത്തിബെലെ ഹൈവേ എന്നിവിടങ്ങളിലെ ടോൾ നിരക്കുകള്‍ വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിനെയും ഹൊസൂരിനെയും ബന്ധിപ്പിക്കുന്ന ഇലക്ട്രോണി സിറ്റി മേൽപ്പാലത്തിലെയും, അത്തിബല ഹൈവേയിലെയും ട്രോൾ നിരക്കുകൾ വർധിപ്പിച്ചു. 8.765 കിലോമീറ്റർ മുതൽ…

49 minutes ago

ബെംഗളൂരുവിൽ പുതിയ അന്താരാഷ്ട്ര സ്‌പോർട്‌സ് സമുച്ചയം സ്ഥാപിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ മൾട്ടി-സ്പോർട്സ് സ്റ്റേഡിയസമുച്ചയം സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ. 50 ഏക്കർ സ്ഥലത്ത് 60,000 പേർക്കുള്ള ഇരിപ്പിടമൊരുക്കാൻ കഴിയുന്ന കോംപ്ലക്സാണ്…

1 hour ago

കടുവയെ ചത്തനിലയിൽ കണ്ടെത്തി

ബെംഗളൂരു: ചാമരാജനഗര്‍ ഗുണ്ടൽപേട്ട് ബന്ദിപ്പുർ കടുവസംരക്ഷണ കേന്ദ്രപരിധിയിലെ ഗുണ്ട്രെ വനമേഖലയിൽ അഞ്ച് വയസ്സുള്ള ആണ്‍ കടുവയെ ചത്തനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച…

2 hours ago

യലഹങ്ക പ്രോഗ്രസീവ് ആർട്‌സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബ സംഗമം ഇന്ന്

ബെംഗളൂരു: യലഹങ്ക പ്രോഗ്രസീവ് ആർട്‌സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബ സംഗമവും കായികമത്സരങ്ങളും ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ…

2 hours ago

ബെംഗളൂരു ലുലുവില്‍ ജൂലായ് മൂന്നുമുതൽ എൻഡ് ഓഫ് സീസൺ സെയിൽ

ബെംഗളൂരു:ബെംഗളൂരുവിലെ ലുലു സ്റ്റോറുകളിൽ എൻഡ് ഓഫ് സീസൺ സെയിൽ ജൂലായ് മൂന്നുമുതൽ ആറു വരെ നടക്കും. ഗ്രോസറി, ഇലക്ട്രോണിക്സ്, ഫാഷൻ…

2 hours ago

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്, പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ഇടുക്കി: ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ (ജൂൺ 29) തുറക്കും. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ഷട്ടർ…

10 hours ago