ആഗോളതലത്തില്‍ തകരാർ നേരിട്ട് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗ്ഗിങ് സൈറ്റായ എക്സ്. നിരവധി ഉപയോക്താക്കളാണ് എക്‌സില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായി ഇന്നു രാവിലെ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയില്‍ ഉള്‍പ്പെടെ നിരവധി ഇടങ്ങളില്‍ നിന്ന് ഇത്തരം പരാതികള്‍ പുറത്തുവരുന്നുണ്ട്. പുതിയ പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്നം.
തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന Downdetector, യുഎസില്‍ 36,500-ലധികം റിപ്പോർട്ടുകള്‍ പ്രവർത്തനരഹിതമായ സമയത്ത് കാണിച്ചു. ഡൗണ്‍ഡിറ്റക്ടർ ഡോട്ട് കോം റിപ്പോർട്ട് പ്രകാരം അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളില്‍നിന്നെല്ലാം എക്‌സിലെ തകരാർ സംബന്ധിച്ച് പരാതി ഉയർന്നിട്ടുണ്ട്.
TAGS : X | UNABLE
SUMMARY : Unable to load new posts; Fault directly X
കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…