ലക്നോ: ഉത്തർപ്രദേശില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കർഷകൻ മരിച്ചതായി വിവരങ്ങള്‍. ബദയ്യ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഷാപുർ ഗ്രാമത്തിലെ പ്രഭു ദയാല്‍ എന്ന 50 വയസുകാരനാണ് മരിച്ചത്. മുഹമ്മദി റേഞ്ചിലാണ് ബദയ്യ ഗ്രാമം ഉള്‍പ്പെടുന്ന പ്രദേശം ഉള്ളത്. ഗ്രാമത്തിലെ കരിമ്പിൻ തോട്ടത്തില്‍ വച്ചാണ് പ്രഭുവിനെ പുലി അക്രമണത്തിനിരയാക്കിയത്.
പ്രദേശത്ത് അല്ലെങ്കിലും വന്യജീവികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും പറയുന്നു. പുലിയെ പിടികൂടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഇതിനോടകം ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്.
TAGS : LEOPARD | UTHERPRADHESH
SUMMARY : Farmer dies in leopard attack
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…
ബെംഗളൂരു: മാൽപേയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുരക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി 34-കാരനായ…
തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി. ജനുവരി…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ ആക്ഷേപിച്ചും പേര് വെളിപ്പെടുത്തിയും പ്രതിയായ മാർട്ടിൻ പുറത്തുവിട്ട വിഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റില്‍.…