Categories: KERALATOP NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നുപേര്‍ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വീട്ടില്‍നിന്നു വിളിച്ചിറക്കി ആള്‍പ്പാർപ്പില്ലാത്ത പുരയിടത്തില്‍ വെച്ച്‌ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ കാമുകനടക്കം മൂന്നുപേർ അറസ്റ്റില്‍. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നിർദേശ പ്രകാരം കേസെടുത്ത കിളിമാനൂർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

വർക്കല മേല്‍വെട്ടൂർ ചാവടി മുക്ക് എച്ച്‌.എസിന് സമീപം അഴകൻ വിള വീട്ടില്‍ ഹുസൈൻ (20), സുഹൃത്തുക്കളായ ഇടവ വെണ്‍കുളം കരിപ്പുറം വാട്ടർ ടാങ്കിന് സമീപം മാടത്തറ വീട്ടില്‍ രാഖില്‍ (19), ഇടവ മാന്തറ നൂറുല്‍ ഹുദ മദ്റസക്ക് സമീപം കിഴക്കേ ലക്ഷം വീട്ടില്‍ കെ. കമാല്‍ (18) എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പതിനാറുകാരിയായ പെണ്‍കുട്ടിയെ ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട ഒന്നാം പ്രതി ഹുസൈൻ പെണ്‍കുട്ടിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളായ ഇരുവരും പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതായും പോലീസ് പറയുന്നു.

The post പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നുപേര്‍ അറസ്റ്റില്‍ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ടെക്‌സസില്‍ മിന്നല്‍ പ്രളയം: 13 മരണം, 20 പെണ്‍കുട്ടികളെ കാണാതായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നൽ പ്രളയത്തിൽ 13 പേർ മരിച്ചു. 20 കുട്ടികളെ കാണാതായി. സമ്മര്‍ ക്യാംപിനെത്തിയ പെണ്‍കുട്ടികളെയാണ് കാണാതായത്.…

3 minutes ago

നമ്മ മെട്രോ യെലോ ലൈനിൽ സർവീസ് ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലെ ആർവി റോഡ് ബൊമ്മന്ദ്ര പാതയിൽ സർവീസ് ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും.…

23 minutes ago

മുണ്ടക്കൈ, ചൂരല്‍മല; ഇതുവരെ ചെലവിട്ട തുക 108. 21 കോടി, കണക്കുകള്‍ പുറത്ത് വിട്ട് സര്‍ക്കാര്‍

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍. ആകെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്നാണ്…

1 hour ago

തുടർ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. കുടുംബത്തോടൊപ്പം ഇന്നു പുലര്‍ച്ചെയാണ്…

1 hour ago

പുതിയ 2 നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പുതിയ 2 ബസ് സർവീസുകളുമായി ബിഎംടിസി. എസ്എംവിടി ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷൻ, നായന്തഹള്ളി മെട്രോ…

1 hour ago

മണിപ്പൂരിൽ വൻ ആയുധവേട്ട, എകെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ഇംഫാല്‍: സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. കഴിഞ്ഞ…

1 hour ago