ബെംഗളൂരു: മെെസൂരു കേരള സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന് രാവിലെ 10.30 മുതല്‍ സമാജം സാംസ്കാരിക നിലയത്തില്‍ നടക്കും. അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ ബി.പി, ആർബിഎസ് ഇ.സി.ജി, ECHO സ്ക്രീനിംഗ് (ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമുണ്ടെങ്കിൽ മാത്രം) എന്നിവ സൗജന്യമാണ്. ചീഫ് കാർഡിയോളജിസ്റ്റായ ഡോ. അരുൺ ശ്രീനിവാസിൻ്റെ ആരോഗ്യ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കും.
കുത്താമ്പള്ളി കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയില്‍ 11 മണി മുതല്‍ നടക്കും. വൈവിധ്യമാർന്ന സാരികൾ, സെറ്റ് മുണ്ട്, ദാവണി, കുട്ടികളുടെ വസ്ത്രങ്ങൾ (ആൺകുട്ടികളും പെൺകുട്ടികളും,) ജെൻ്റ്സ് മുണ്ട്, ലുങ്കി, ബെഡ്ഷീറ്റുകൾ, തോർത്ത്, പട്ടുപാവട, ബ്ലൗസ് കഷണങ്ങൾ, ഫ്രോക്ക്, ചുരിദാറുകൾ, കുട്ടികൾക്കുള്ള പട്ടുപാവട എന്നിവ പ്രീസെയിലില്‍ ലഭ്യമായിരിക്കും.
SUMMARY: Mysore Kerala Samajam Onam celebrations; Free medical camp and presale of handloom fabrics on 24th
കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍…
ന്യൂഡല്‍ഹി: ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ നിന്നും ഒരാള്‍ പിന്മാറുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും സ്ത്രീപീഡനം കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതി. ലിവ്-ഇന്‍ ബന്ധം തകരുന്നത്…
കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരുക്ക്. കാറിലും ബസിലും സഞ്ചരിച്ചവർക്ക്…
കാസറഗോഡ്: കാസറഗോഡ് എളേരിത്തട്ടില്‍ നാലരവയസുകാരനെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ഗവ മെഡിക്കല്‍…
കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് പ്രവാസി…
ഇടുക്കി: കാണാതായ പഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ധന്യയെ…